കയ്പമംഗലം : കാക്കാത്തുരുത്തി ബദർ പള്ളിക്ക് സമീപം കോഴിക്കാട്ടിൽ മുഹമ്മദ് ഹാജി ഭാര്യ റസിയ (66) നിര്യാതയായി. മകൾ : ഷഫ്‌ന. മരുമകൻ : ഷെരീഫ്. കബറടക്കം നടത്തി.