
ഒല്ലൂർ: എടക്കുന്നി ക്ഷേത്രത്തിന് സമീപം കണ്ണനായ്ക്കൽ കാഞ്ഞിരപറമ്പിൽ മേരി (94) നിര്യാതയായി. കുത്തിയതോട് ഇലഞ്ഞിക്കൽ കുടുംബാംഗമാണ്. സംസ്‌കാരം ബുധനാഴ്ച രാവിലെ 9.30ന് ഒല്ലൂർ സെന്റ് ആന്റണീസ് ഫൊറോന പള്ളി സെമിത്തേരിയിൽ. ഭർത്താവ്: പരേതനായ വാറു ജോസഫ്. മക്കൾ: കെ.ജെ വാറു, ശോഭ അബ്രഹാം, ലൂസി തോമസ്, കെ.ജെ പീറ്റർ, കെ.ജെ ആന്റോ, അൽഫി ജൂഡ്, ചെറിയാൻ ജോസഫ്, സാലി ജോസ്. മരുമക്കൾ: ആലീസ് തോട്ടാപ്പിള്ളി, അബ്രഹാം എടക്കളത്തൂർ, പരേതനായ തോമസ് ചിറയിൽ, ജെസിന്ത തെറ്റയിൽ, ജെസി കൊച്ചുപൂവത്തുംമൂട്ടിൽ, ജൂഡ്, ഷെറിൻ ജോസ് താണിക്കൽ, ജോസ് പൈനാടത്ത്.