മതിലകം : തൃപ്പേക്കുളം പൊന്നാംപടിക്കൽ ഇസ്മായിൽ (74) നിര്യാതനായി. ഭാര്യ : ഫാത്തിമ. മക്കൾ : റിയാസ് (ദുബായ്), റസീന, റമീസ് (ബഹറിൻ). മരുമക്കൾ : അബീല, ഫസൽ, ഷഫീന. കബറടക്കം നടത്തി.