പാവറട്ടി: എളവള്ളി പഞ്ചായത്ത് ജലനിധി പദ്ധതിയുടെ ശുദ്ധജല സ്രോതസായ കൂമ്പുള്ളി കെ.എൽ.ഡി.സി കനാലിലേക്ക് ഉപ്പുവെള്ളം കയറിയതിനാൽ ജലവിതരണം തത്ക്കാലം നിറുത്തി വയ്ക്കുന്നതായി ജലനിധി സെക്രട്ടറി അറിയിച്ചു.