udf

വിലക്കയറ്റത്തിനെതിരെ യു.ഡി.എഫിന്റെ ആഭിമുഖ്യത്തിൽ തൃശൂർ തേക്കിൻക്കാട് മൈതാനിയിൽ സംഘടിപ്പിച്ച പ്രതീകാത്മക പ്രതിഷേധ കായിൽ നിന്നും സാധനങ്ങൾ വാങ്ങുന്നവർ.