
പുതുക്കാട് : തെക്കേക്കര കോരേത്ത് ലോനപ്പന്‍ (ആരോമ ലോനപ്പന്‍ 85) നിര്യാതനായി. പുതുക്കാട്ടെ ആദ്യകാലത്തെ ആരോമ ഹോട്ടല്‍ ഉടമയാണ്. സംസ്‌കാരം ശനിയാഴ്ച വൈകിട്ട് മൂന്നിന് പുതുക്കാട് സെന്റ് ആന്റണീസ് ഫെറോന പള്ളി സെമിത്തേരിയില്‍. ഭാര്യ : പരേതയായ റോസിലി. മക്കള്‍ : മോളി, ലൗലി, സുരേഷ്, ലൈസ, ലാലി, ഡാര്‍ലി, സിസ്റ്റര്‍ അന്‍സില്ല. മരുമക്കള്‍ : ജോസ്, ജോര്‍ജ്, മിനി, ജോസ്, ഷാജി, പരേതനായ ഡെന്നി.