കോടാലി: കടമ്പോട് കണ്ണോളി മാണിക്യൻ (92) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: പരേതയായ വള്ളിയമ്മ. മക്കൾ: പരേതയായ മണി, പരേതനായ കുട്ടൻ, കുമാരൻ, ബാബു. മരുമക്കൾ: ഇന്ദിര, മിനി (മുൻ പഞ്ചായത്തംഗം ).