കൊടകര: മറ്റത്തൂർക്കുന്ന് കാവനാട് കൂടപറമ്പിൽ രവീന്ദ്രൻ (70) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ. ഭാര്യ : പുഷ്പ. മക്കൾ: നിജു, നിഷ. മരുമക്കൾ: നിത, വിനയൻ.