obit-photo

നന്തിപുലം: ആറ്റപ്പിള്ളി നെല്ലിശ്ശേരി ചെതലൻ ജോസഫിന്റെ ഭാര്യ എസ്തർ (80) നിര്യാതയായി. സംസ്‌കാരം നടത്തി. നന്തിപുലം ഗവ. യു.പി സ്‌കൂൾ പ്രധാനാദ്ധ്യാപികയായിരുന്നു. മക്കൾ: സാബു, സിസി, പരേതനായ സതീഷ്. മരുമക്കൾ: സിമി, പരേതനായ ഡെന്നീസ്.