arya

തൃശൂർ : ഏഴിക്കോട് മന പരേതനായ കൃഷ്ണൻ നമ്പൂതിരിയുടെ പത്‌നി ആര്യ അന്തർജ്ജനം ( 88 ) അയ്യന്തോൾ പഞ്ചിക്കൽ പ്രിയദർശിനി നഗറിലുള്ള വസതിയിൽ നിര്യാതയായി. സംസ്‌കാരം നടത്തി. വൈക്കാക്കര നീലകണ്ഠൻ സോമയാജിപ്പാടിന്റെ മകളാണ്. മക്കൾ: അനുജൻ ഏഴിക്കോട് (ന്യൂയോർക്ക്), ഉമാദേവി മടങ്ങർലി മന, ഗിരിജ പനയ്ക്കാട് മന. മരുമക്കൾ: സാന്റി (ന്യൂയോർക്ക്), വാസുദേവൻ മടങ്ങർലി മന, സുബ്രഹ്മണ്യൻ പനയ്ക്കാട് മന. മുൻ എം.എൽ.എ എ.വി.ആര്യന്റെ ഭാര്യ സാവിത്രി അന്തർജനത്തിന്റെ സഹോദരിയാണ് ആര്യ.