photo

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ ബി.വി.സിയിൽ ആറാം റാങ്ക് നേടിയ അപർണ രാജനെ വാസുപുരം എസ്.എൻ.ഡി.പി ശാഖാ കുടുംബയോഗത്തിൽ ശാഖാ സെക്രട്ടറി സുരേഷ് പോണോളി ആദരിക്കുന്നു.

പുതുക്കാട്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ ബി.വി.സിയിൽ ആറാം റാങ്ക് നേടിയ അപർണ രാജനെ വാസുപുരം എസ്.എൻ.ഡി.പി ശാഖാ കുടുംബയോഗം ആദരിച്ചു. ശാഖാ സെകട്ടറി സുരേഷ് പോണോളി, സുരേഷ് വെങ്ങിണിക്കാടൻ, ദിവാകരൻ തെക്കൂട്ട് എന്നിവർ പ്രസംഗിച്ചു.