
എങ്ങണ്ടിയൂർ : ജയഭാരത് ക്‌ളബ്ബിന് സമീപം പൂച്ചാട്ടിൽ പരേതനായ മാധവൻ ഭാര്യ പാർവതി (88) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ : പീതാംബരൻ, അരുണൻ, ശശാങ്കൻ, വിദ്യാസാഗർ (ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ, തളിക്കുളം), ജഗദീശ്, മരുമക്കൾ: വിശാല, ബീന, ദീപ്തി (അദ്ധ്യാപിക, പെരിങ്ങോട്ടുകര ജി.എച്ച്.എസ്.എസ്), നിഷി.