nafeesa-

കയ്പമംഗലം : പെരിഞ്ഞനം മതിലകത്ത് വീട്ടിൽ മുഹമ്മദ് കുഞ്ഞി ഭാര്യ നഫീസ (86) നിര്യാതയായി. മക്കൾ : നൂറുദ്ധീൻ, നാസർ, ഷാജി, ഷെരീഫ. മരുമക്കൾ : റുക്കിയ, സുഹറ, സക്കീന, ബീരു. കബറടക്കം നടത്തി.