വലപ്പാട്: അരയംപറമ്പിൽ ക്ഷേത്രത്തിന് സമീപം പാടത്തിൽ പരേതനായ കുമാരൻ മകൻ മനോഹരൻ (57) നിര്യാതനായി. സംസ്‌കാരം നടത്തി. അമ്മ: പരേതയായ വിലാസിനി. ഭാര്യ: ബിന്ദു. മക്കൾ: ഹൃദ്യ, ആർഷ. മരുമകൻ: വിഷ്ണു.