ചേറ്റുവ: കോട്ടയ്ക്ക് വടക്കുവശം മാങ്ങാടി കൃഷ്ണൻ (70) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ജയസൂര്യ. മക്കൾ: കിഷോർ, ജയപ്രകാശ്, സീമ. മരുമക്കൾ: ഷോണി, സൗമ്യ, സന്തോഷ് കുമാർ.