glad

ചേലക്കര: വെങ്ങാനെല്ലൂർ വാലിക്കോടത്ത് മോഹൻ ഭാര്യ ഗ്ലാഡീസ് (59) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ഹെൽബിൻ മോഹൻ, ഹാപ്പി ഗ്രിഗറി. മരുമക്കൾ: ഗ്രിഗറി, ദ്വിതി ഹെൽബിൻ.