1

വടക്കാഞ്ചേരി : പുന്നംപറമ്പ് മുൻ ഡെപ്യൂട്ടി കളക്ടർ മനക്കലാത്ത് നാരായണൻ കുട്ടി (81) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചതിരിഞ്ഞ് 2 ന് പാമ്പാടി ഐവർമഠത്തിൽ. ഭാര്യ: സരളാദേവി. മക്കൾ: പ്രീതി, പ്രിയ. മരുമക്കൾ: സത്യനേശൻ, മനോജ്.