
വാടാനപ്പിള്ളി : തൃത്തല്ലൂർ വെസ്റ്റ് ഒസാമുക്കിൽ താമസിക്കുന്ന അറക്കൽ കുറുപ്പത്ത് കുഞ്ഞുമുഹമ്മദ് മുസ്‌ള്യാർ മകൻ അബൂബക്കർ (85) നിര്യാതനായി. ഖബറടക്കം ഇന്ന് രാവിലെ തൃത്തല്ലൂർ വെസ്റ്റ് പുത്തൻ പള്ളി ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ. ഭാര്യ : സുലൈഖ. മക്കൾ: മുഹമ്മദ്, അബ്ദുൾ ജബ്ബാർ, സെക്കീന, റെജില, നെജുമു. മരുമക്കൾ: ഷാജിത, റെഹീന, അബ്ദുമോൻ, അഷറഫ്, ഇസ്മയിൽ.