വാടാനപ്പിള്ളി : വ്യാസനഗറിൽ ആലയിൽ പരേതനായ ശങ്കരൻ മകൻ വേലായുധൻ (73) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ഇന്ദിര. മക്കൾ : ബിജു, ബിജേഷ്, ബിജിത. മരുമക്കൾ: ഷിബി, ശാരി, സജീവ്.