ഓർമ്മകൾക്ക് മുന്നിൽ... തൃശൂർ കാൽഡിയൻ ഹയർ സെക്കൻഡറി സ്കൂളിൽ ഫുട്ബാൾ ഇതിഹാസം പെലെയ്ക്ക് അദേഹം ഒപ്പിട്ട് നൽകിയ ബ്രസീലിന്റെ ജഴ്സിയ്ക്ക് മുന്നിൽ മൊഴുകുതിരി കത്തിച്ച് ആദരാജ്ഞലികൾ അർപ്പിയ്ക്കുന്ന വിദ്യാർത്ഥികൾ.