വലപ്പാട്: വലിയകത്ത് അബൂബക്കർ (76) നിര്യാതനായി. ഖബറടക്കം ഇന്ന് രാവിലെ ചൂലൂർ പള്ളി ഖബർസ്ഥാനിൽ. ഭാര്യ: സുബൈദ. മക്കൾ: സിറാജ്, ബബിത, സുബിന, സുഫിജ. മരുമക്കൾ: സിറാജുദ്ദീൻ, ലെത്തീഫ്, നിയാസ്.