തളിക്കുളം: തമ്പാൻകടവ് പഴയ പോസ്റ്റ് ഓഫീസ് പരിസരത്ത് താമസിക്കുന്ന പുല്ലാനിക്കൽ കൃഷ്ണൻ മകൻ രാജൻ (73) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : ലീല. മക്കൾ : ബ്രിജേഷ് , ബ്രിജിത. മരുമക്കൾ : ഹിമ, രാജൻ.