കയ്പമംഗലം : പെരിഞ്ഞനം കിഴക്കേടത്ത് അപ്പു (78) നിര്യാതനായി. ഭാര്യ : ഭാനുമതി. മക്കൾ : അനിൽദത്ത്, സുനിൽദത്ത്, വിനീത, ബേബി. മരുമക്കൾ : ലതിക, ലക്ഷ്മി, പ്രദീപ്, സജീഷ്.