chellamma

വെള്ളനാട്:ചാങ്ങ വള്ളൂർക്കാവ് ശിവകൃപയിൽ പരേതനായ അപ്പുക്കുട്ടൻ നായരുടെ ഭാര്യ കെ.ചെല്ലമ്മ(88)നിര്യാതയായി.
മക്കൾ:സൂര്യകാന്തി,ഉഷ,ബാബു,വേണു,മധു,മണിയൻ,മായ, പരേതയായ രാധ.മരുമക്കൾ:വിശ്വകുമാർ,രാജു,ജയശ്രീ, ഗിരിജ,ലേഖ,അനിൽകുമാർ,പരേതനായ പ്രഭാകരൻ നായർ.
സഞ്ചയനം:ഞായറാഴ്ച രാവിലെ 8.30ന്.