charamam

തിരുവനന്തപുരം : ഹൗസിംഗ് ബോർഡ് രാജാജി നഗർ ഫ്ലാറ്റ് നമ്പർ 605-ൽ യശോദ.എൽ(70) നിര്യാതയായി. മക്കൾ : സുരേഷ്,സുനിത,സുഭാഷ്.മരുമക്കൾ : പി.മധു, മഞ്ചു,സന്ധ്യ.സഞ്ചയനം :തിങ്കളാഴ്ച രാവിലെ 7.30 ന്.