charamam

തിരുമല : തിരുമല പ്ലാവിള തൈവിള തെക്കേ പുത്തൻ വീട്ടിൽ പരേതനായ രാമൻ നായരുടെ ഭാര്യ സുശീലഅമ്മ(79) നിര്യാതയായി.മക്കൾ : രാജേശ്വരിദേവി.ആർ,സതി കുമാരി.എസ്,അനിൽകുമാർ.ആർ.മരുമക്കൾ : മധുസൂദനൻനായർ,സി.കേശവൻകുട്ടി,തുളസിദേവി.എസ്.സഞ്ചയനം : ചൊവ്വാഴ്ച രാവിലെ 8 ന്.