ചിറയിൻകീഴ്: പെരുങ്ങുഴി നാലുമുക്ക് ഇടഞ്ഞുംമൂല എ.എ നിവാസിൽ സി.ശശിധരൻ (65) നിര്യാതനായി. ഭാര്യ: സുഷ. മക്കൾ: അജീഷ്, അഞ്ജലി. മരണാനന്തര ചടങ്ങ്: ഞായറാഴ്ച രാവിലെ 9ന്.