ചെത്തിക്കോട്: കുഴിയമ്പുനത്ത് രാജേഷ് (46) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് എടയ്ക്കാട്ടുവയൽ ശ്മശാനത്തിൽ. ഭാര്യ: സരിത. മക്കൾ: ദേവനന്ദ, ദേവിപ്രിയ.