
കല്ലറ:പാങ്ങോട് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിച്ചു. യോഗം കെ.മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്തു. നിസാമുദീൻ അദ്ധ്യക്ഷത വഹിച്ചു. സതി തിലകൻ സ്വാഗതം പറഞ്ഞു. ആനാട് ജയൻ,എം.എം. ഷാഫി,ഇ.ഷംസുദീൻ,ഡി.രഘുനാഥൻ നായർ,പവിത്രകുമാർ,വിജയൻ,ബാഹുലേയൻ,ഷാനവാസ്,പ്രദീപ്,അശോകൻ,സുരേഷ്,ഗീത,ലളിതകുമാരി,ഷീജ കുമാരി എന്നിവർ സംസാരിച്ചു.