മുതുവിള:അരുവിപ്പുറം പുതുവൽ വീട്ടിൽ പരേതനായ നടരാജന്റെ ഭാര്യ രാധ(87 ) നിര്യാതയായി. മക്കൾ :ബിന്ദു, ബിനു മരുമക്കൾ :വിജയൻ, പ്രിൻസി.സഞ്ചയനം വെള്ളി രാവിലെ 9മണിക്ക്