കടയ്ക്കാവൂർ :അഞ്ചുതെങ്ങ് ഇടയൻ വിളാകത്ത് പരേതനായ സുകുമാരന്റെ മകൻ സ്വാമിനാഥൻ (79)നിര്യാതനായി. ഭാര്യ ലളിത(റിട്ട. ഹെൽത്ത് സർവീസ് ). മക്കൾ. മിനു, സലിത(ആശ പ്രവർത്തക ), പരേതയായ മിനി. മരുമക്കൾ : ശോഭ, വിജയകുമാർ, പരേതനായ സുന്ദരൻ.