ipe-paily74

മൂവാറ്റുപുഴ: മേക്കടമ്പ് പാറുവേലിക്കുടി ഐപ്പ് പൈലി (അപ്പു,​ 74,​ റിട്ട. ആർ.പി.എഫ്) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് കടാതി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ. ഭാര്യ: ലിസി ഐപ്പ്. മക്കൾ: ഡോ. എൽദോസ് (ദുബായ്), ലിൻസി. മരുമക്കൾ: ജെസിലിൻ, ബിനു വർഗീസ് (സെക്രട്ടേറിയറ്റ്,​ തിരുവനന്തപുരം)