തോന്നയ്ക്കൽ : പാട്ടത്തിൽകര വി .വി നിവാസിൽ വിജയകുമാരൻ നായർ (62)നിര്യാതനായി.ഭാര്യ തുളസി. മകൻ: വിനിൽ വി. നായർ.മരുമകൾ: ജമുന പി.സഞ്ചയനം തിങ്കളാഴ്ച 9 ന്.