ബാലരാമപുരം : പയറ്റുവിള പനയറത്തല വീട്ടിൽ പരേതനായ വേലപ്പൻ നായരുടെ ഭാര്യ ഓമനയമ്മ (79) നിര്യാതയായി .മക്കൾ : ശ്രീകല, സുനിൽകുമാർ ,ശ്രീലേഖ . മരുമക്കൾ : വിജയകുമാർ ,രാജശ്രീ, ഉണ്ണികൃഷ്ണൻ നായർ .സഞ്ചയനം : ചൊവ്വാഴ്ച രാവിലെ 8.30 ന് .