general

ബാലരാമപുരം: മണലിയിൽ വീട്ടിൽ ഹമീദ് സാഹിബ് (72 ) നിര്യാതനായി . ഭാര്യ: സഫിയ. മക്കൾ: സെയ്യദ് , നവാസ്, സബീർ. മരുമക്കൾ : ഷാമില , ലത്തീഫ , ആർ.ഷാനി . വലിയ പള്ളി കബർസ്ഥാനിൽ കബറടക്കി.