മുടപുരം: ശിവകൃഷ്ണപുരം ജെ.എസ് .നിവാസിൽ ശശികുമാറിന്റെ ഭാര്യ ജയപ്രഭ (64) നിര്യാതയായി .മക്കൾ: ഷീബ, ഷീജ. മരുമക്കൾ: മണിക്കുട്ടൻ, ഷാജി. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന് .