
നെടുമങ്ങാട് : ആനാട് ആലംകോട് സുചേതയിൽ എ. ശാന്ത കുമാരി അമ്മ ( റിട്ട. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, കൃഷി വകുപ്പ് )യുടെ മകൻ കെ. എൽ. പ്രമോദ് ദാസ് ( 54) നിര്യാതനായി. സഹോദരങ്ങൾ : ദീപു ( മാനേജർ, എൽ ഐ സി ), പ്രീത ദാസ് ( ഹെഡ് മിസ്ട്രസ്, ഗവ. എൽ പി എസ്, പനവൂർ ), പരേതനായ സോണി.