santha

കളമച്ചൽ : പുല്ലുവിള വീട്ടിൽ സുരേന്ദ്രന്റ ഭാര്യ ശാന്ത (61) നിര്യാതയായി.

മക്കൾ: ഷാജികുമാർ, സജിത്ത്.മരുമക്കൾ: അനുരൂപ,ധന്യ.