photo

പാലോട്: ഞാറനീലി ഡോ.അംബേദ്കർ വിദ്യാനികേതൻ സി.ബി.എസ്.ഇ സ്കൂളിൽ എസ്.പി.സി യൂണിറ്റിന്റെ നേതൃത്വത്തിൽ സർക്കാരിന്റെ ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ രണ്ടാം ഘട്ടാരംഭമായ ഗോൾ ചലഞ്ച്, മിനി പ്രോജക്ട് ആയ മാതൃക ഔഷധസസ്യത്തോട്ട നിർമ്മാണം എന്നിവയുടെ ഉദ്ഘാടനം സബ്ബ് കളക്ടർ റിയാസിങ് ഐ.എ.എസ്. നിർവഹിച്ചു.ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസർ മുരളി നായർ,സീനിയർ സൂപ്രണ്ട് സുധീർ,മാനേജർ ബി.താര,പ്രിൻസിപ്പൽ പി.ദുർഗ്ഗാമാലതി,ഹോസ്റ്റൽ മാനേജർ എം.രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.