മുടപുരം:ചിറയിൻകീഴ് കൂന്തള്ളൂർ പാലക്കുന്ന് കീഴ്‌വീട്ടിൽ പരേതനായ സുധാകരന്റെ ഭാര്യ ആനന്ദവല്ലി (90 ) നിര്യാതയായി .മക്കൾ :ലില്ലി,ഷാജഹാൻ ,ഷേർളി .മരുമക്കൾ :പ്രസന്നൻ,രതീശൻ ,ലീന .സഞ്ചയനം തിങ്കളാഴ്ച രാവിലെ 7 ന്.