vld-1
ഇ. എം മാണി

അമ്പൂരി: ഉൗരൂരിക്കൽ വീട്ടിൽ ഇ. എം. മാണി (തങ്കച്ചൻ, 65) നിര്യാതനായി. ഭാര്യ: റോസമ്മ മാണി .മക്കൾ: അഞ്ജു റോസ് മാണി, നീതുമാണി .മരുമകൻ: റോണി .സംസ്കാരം ഇന്ന് വൈകിട്ട് 3. 30ന് അമ്പൂരി സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.