തിരുവനന്തപുരം: തുമ്പ സെന്റ് സേവ്യേഴ്സ് കോളേജിൽ ഫിസിക്‌സ് വിഭാഗത്തിൽ ഗസ്റ്റ് ലക്ചറർ ഒഴിവുണ്ട്. താത്പര്യമുള്ളവർ ഡിസംബർ 6ന് രാവിലെ 10ന് പ്രിൻസിപ്പൽ ഓഫീസിൽ അഭിമുഖത്തിനെത്തണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9072239770.