kunnamangalam-news

കുന്ദമംഗലം: കാരന്തൂർ തെക്കയിൽ ഹസ്സൻകോയ (82) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: അസീസ്, ജമീല, മുസ്തഫ, പരേതനായ ബഷീർ. മരുമക്കൾ: സീനത്ത്, മരക്കാർ (പൂവാറംതോട്), ഖദീജ, തസ്ലീന.