gopala

നെടുമങ്ങാട് : കളത്തറ കാവനം പുറത്തു വീട്ടിൽ ഗോപാല കൃഷ്ണൻ നായർ ( 72 ) നിര്യാതനായി.

ഭാര്യ : പരേതയായ തങ്കമണി .മക്കൾ : രഞ്ജിത്ത്., രതീഷ് കുമാർ .

സഞ്ചയനം 4ന് രാവിലെ 9 ന്.