തിരുവനന്തപുരം അട്ടക്കുളങ്ങര ഒന്നാം പുത്തൻ തെരുവിൽ എഫ്. പി. എസ്. ആർ. എ 177ൽ പരേതനായ സുബ്രഹ്മണ്യ അയ്യരുടെ ഭാര്യ കെ. ഭഗീരഥി ( 84) എറണാകുളത്ത് നിര്യാതയായി. മക്കൾ : ശങ്കർ അയ്യർ, ശാന്തി .മരുമക്കൾ : ബേബി ശങ്കർ, സുബ്ബരാമൻ .