vama

നെടുമങ്ങാട്:പൂവത്തൂർ ദേവി മംഗലത്ത് മേലതിൽ വീട്ടിൽ രാജപ്പൻ ആശാരി(85)നിര്യാതനായി.ഭാര്യ:തങ്കമ്മ.മക്കൾ:വാമദേവൻ,വിശ്വനാഥൻ ആശാരി.മരുമക്കൾ:ശ്രീലത കുമാരി,സിന്ധു.സഞ്ചയനം ചൊവ്വ രാവിലെ 9ന്.