
കഠിനംകുളം: ചാന്നാങ്കര തെറ്റിക്കുഴി ഗിരീഷ് ഭവനിൽ പരേതനായ എസ്. ചെല്ലപ്പൻ പിള്ളയുടെ ഭാര്യ കെ. രാജമ്മ അമ്മ( 93) നിര്യാതയായി. മക്കൾ: സുകുമാരൻ നായർ, ശാന്തകുമാരി, ശിവൻകുട്ടി നായർ, ഗോപാലകൃഷ്ണൻ നായർ, മാധവൻ നായർ, വിക്രമൻനായർ (കേളകൗമുദി വെട്ടുത്തുറ ഏജന്റ്) ഓമനക്കുട്ടൻ നായർ, ബേബികുമാരി. മരുമക്കൾ: ഓമനയമ്മ, വത്സലകുമാരി, ജയശ്രീ, ജയകുമാരി, ലാലി, ലക്ഷ്മി, ഗോപകുമാർ, പരേതനായ മുരളീധരൻ നായർ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.