akhila

പെരുകാവ് :പിടാരം ഗാലക്സി വില്ലയിൽ പരേതനായ ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ അഖിലമണി (78) നിര്യാതയായി. മക്കൾ : ബിബിൻ ജി .നായർ , ബിജു ജി .നായർ . മരുമക്കൾ : ദീപ, ജിജി .സഞ്ചയനം 8 ന് രാവിലെ

8 മണിക്ക്.