meena

അങ്കമാലി: കിടങ്ങൂർ കാട്ടിത്തറ ത്യാഗരാജന്റെ ഭാര്യ മീന (77) നിര്യാതയായി. കാഞ്ഞൂർ പാറപ്പുറം തൂമ്പായിൽ കുടുംബാംഗമാണ്. മക്കൾ: ബിജു (മസ്ക്കറ്റ് ) ബിന്ദു, ബിനീഷ് (സൺ ഗ്രാഫിക്സ്, അങ്കമാലി). മരുമക്കൾ: സന്ധ്യ (അയർലൻഡ് ), സത്യൻ (കാലടി പ്ലാന്റേഷൻ ജീവനക്കാരൻ ), സിനി.