prasanna-

കഴക്കൂട്ടം: ചിറ്റാറ്റുമുക്ക് ഹിരൻ കോട്ടേജിൽ ദേവരാജന്റെ ഭാര്യ പ്രസന്ന.ആർ (69) നിര്യാതയായി. ലിസിജ, ഹിരൻ മോഹൻ, മരുമക്കൾ: ജയചന്ദ്രൻ, രാഖി ഹിരൻ. സംസ്കാരം: തിങ്കളാഴ്ച രാവിലെ 10.30ന്. മരണാനന്തര ചടങ്ങ് : വെള്ളിയാഴ്ച രാവിലെ 8ന്.